Little drops of water, little grains of sand, Make the mighty ocean and the pleasant land.I believe the ocean is just a bit collection of little drops of rain.Little drops of rain whisper of the pain.Tears of love lost in the days gone by.......

Wednesday, October 9, 2013








Wear Helmet

                                             Memmories..

Wednesday, January 4, 2012


     എട്ടു വര്‍ഷങ്ങള്‍കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചു, ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയത്‌ കിട്ട്ടിയത്‌ പോലെ...... മായ്ഞ്ഞുപോയതും എല്ലാം നഷ്ടപെട്ടെന്നു കരുതിയ ഓര്‍മകള്‍ വീണ്ടും ഉണര്‍വായി....എല്ലാവരും പണ്ടത്തെപോലെ തന്നെ.... ചെറിയ മാറ്റങ്ങള്‍ മാത്രം... കുറച്ച സമയം ഞങ്ങള്‍ പണ്ടത്തെ സ്കൂള്‍ കുട്ടികളായി, ക്ലാസ്സ്‌ കട്ടിങ്ങിനെ കുറിച്ചും, ടീച്ചര്‍സിന്‍റെ ചൂരല്‍  പ്രയോഗവും, വിരിയാതെ വെറും ചിപ്പികുള്ളില്‍ മാത്രം ഒതുങ്ങിനിന്ന പ്രണയത്തെ കുറിച്ചും  ഓര്‍മകളുടെ  താളുകളില്‍ നിന്ന് ഓരോരുത്തരായി പറഞ്ഞു തുടങ്ങി .എല്ലാവരിലും പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും തിളക്കം കണ്ടു. ചിലരെ കാണുമ്പോള്‍ പണ്ടത്തെ ഓര്‍മകള്‍ മനസില്‍ വരുന്നു, അതിക പേര്‍ക്കും പലതരത്തിലുള്ള ഷോര്‍ട്ട് നെയിം ഉണ്ടായിരുന്നു,ചെമ്പരത്തിയും വന്നിരുന്നു. എല്ലാവരും വാ തോരാതെ സംസാരിക്കുന്നു.എന്നിലും പല ഓര്‍മകള്‍ പെയ്‌തിറങ്ങി, നിശബ്ദമായ പ്രണയത്തെ കുറിച്ചും എന്നെ വേറൊരു ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരുപാട് അദ്യാപകര്‍ സുഹ്രുത്തുക്കള്‍ എല്ലാം ....
    എല്ലാവര്ക്കും ഒരു പാട് പറയാനുണ്ടായിരുന്നു, ചിരിച്ചും കളിച്ചും പാട്ടുകള്‍ പാടിയും സമയം പോയി , എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണമൊക്കെ  കഴിച്ചു. അവസനാം ഫോടോസോക്കെ എടുത്തു. ശ്രീനാഥ്‌ പാടിയ വരികള്‍ അത് അത്രയ്ക്കും നന്നായിരുന്നു, അത് അവന്‍ തന്നെ ചിട്ടപെടുതിയനെന്നു കേട്ടപ്പോള്‍ അവനെ കുറിച്ച മതിപ്പ് തോന്നി, ഇനി അടുത്ത ജനുവരി ഒന്നിന് ഒന്നിക്കമെന്നും പറഞ്ഞു എല്ലാവരും പിരിഞ്ഞു.... തിരിഞ്ഞു നടക്കുമ്പോള്‍ എന്നില്‍ എല്ലാ തെളിഞ്ഞ വരുന്നുണ്ടായിരുന്നു വര്‍ഷങ്ങള്‍ക് മുന്പ് ഈ സ്കൂള്‍ ജോയിന്‍ ചെയ്തത് മുതല്‍........

Friday, December 16, 2011

World's cheapest tablet

                                     Aakash tablet goes on sale for Rs 2500 online. started the online booking and pre booking of the much anticipated low cost Android tablet. Online booking is for students' version of the tablet and pre booking is for UbiSlate 7, the upgraded version of Aakash.
      The seven-inch touch screen tablet features 256 megabytes of RAM, uses an ARM 11 processor[ with the Android 2.2 operating system, has two USB port and delivers HD-quality video. Other specifications are a one standard USB port, 3.5 mm audio jack, a 7 inch display with 800 x 480 pixel resolution, resistive touchscreen, GPRS and WiFi support.
            The commercial version of Aakash tablet will be powered by Android 2.3 and will have a resistive touchscreen, Cortex A8-700 MHz processor and graphics accelerator HD video processor, 256 MB of RAM and 2 GB of internal memory.
                      Anyone can book the student version of Aakash tablet. This defeats the purpose of providing students an affordable tablet as now anyone can place an order to get the tablet. Interestingly, now it has been revealed that the government has procured only 10,000 Aakash tablets for distribution in schools and colleges of the initial 1 lakh proposed.

How to get Aakash Tablet Online
    You can book your Aakash Tablet officially by visiting http://www.aakashdatawind.com/. You have to submit your valid name, email, contact address, You can also book by using the number Toll Free number: 1800 180 2180.

Friday, September 16, 2011

ഗാംഗുലി തിരിച്ച് വരുന്നു

       
   
     മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൌരവ് ഗാംഗുലി നായകനാകുന്ന ഹിന്ദി ചിത്രത്തിന് മലയാളി തിരക്കഥാകൃത്ത് ടി എ റസാക്ക് രചന നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍ എസ് പ്രദീപ് കുമാര്‍ എന്ന മലയാളിയാണ്. കാജലാണ് ചിത്രത്തിലെ നായിക. ദീന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കാജലാണ് നായികയായി അഭിനയിക്കുന്നത്. മുംബൈയില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും 

Sunday, June 19, 2011

Life of some people

  

Saturday, June 18, 2011


Wednesday, June 15, 2011